
സൻസാരു (Sansaru)
By Mikhdad Muhammed Haris
Orders are fulfilled directly by Mazhathulli Publishing House with pan-India delivery.
About the Book
സൻസാരു, മനോഹരമായ ചില കാഴ്ചകളുടെയും അനുഭവങ്ങളുടെയും കൃത്യമായ കെട്ടിപ്പടുക്കലാണ് ഈ നോവൽ. ഒരു ക്യാമ്പസ് അന്തരീക്ഷത്തിന്റെ ആർജ്ജവവും ഊർജ്ജവും മനോഹാരിതയും നോവലിൽ വ്യക്തമാണ്. ആരെയും മടുപ്പിക്കാത്ത ഒരു വായനാനുഭവവും നോവൽ തരുന്നുണ്ട്. ലളിതമായ ഭാഷയും വാക്കുകളുടെ ചേർത്തുവെപ്പും നോവലിനെ കൂടുതൽ പ്രിയങ്കരമാക്കുന്നു. മിഖ്ദാദ് ഈ നോവലെഴുതിയത് അത്രമേൽ സ്നേഹത്തോടെയാണ്.
About the Author
Mikhdad Muhammed Haris is a distinguished voice in contemporary Malayalam literature, published exclusively through Mazhathulli Press.
Related Books & Poetry
Explore other acclaimed titles from Mazhathulli publishing house.

രഥോത്സവം
അനുഭവങ്ങളും ബന്ധങ്ങളും ജീവിതത്തിലെ വഴിത്തിരിവുകളും ചേർന്നുനിൽക്കുന്ന മലയാള നോവൽ.

പൂങ്കോട് ഒരു നാടിന്റെ കഥ
ഒരു നാടിന്റെയും അവിടത്തെ മനുഷ്യരുടെയും ജീവിതവും ഓർമ്മകളും അനുഭവങ്ങളും അവതരിപ്പിക്കുന്ന നോവൽ.

പോക്കറ്റിലിട്ട മരണങ്ങൾ
ഒരു കുറ്റാന്വേഷണ പശ്ചാത്തലത്തിലൂടെ മനുഷ്യജീവിതത്തിലെ മറഞ്ഞിരിക്കുന്ന സംഭവങ്ങളെയും രഹസ്യങ്ങളെയും അന്വേഷിക്കുന്ന നോവൽ.